Surprise Me!

രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ്‌ | Oneindia Malayalam

2018-12-27 1 Dailymotion

"Modi-Ji, Forget Bullet Train": BJP Leader After Train Ride From Hell<br />ഇന്ത്യന്‍ റെയില്‍വേയുടെ ശോചനീയമായ അവസ്ഥ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി മോദിക്കും റെയില്‍വേ മന്ത്രി പൂയുഷ് ഗോഷലിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന ബിജെപി നേതാവും പഞ്ചാബ് മുന്‍ ആരോഗ്യ മന്ത്രിയുമായ ലക്ഷ്മി കാന്ത ചൗള രംഗത്ത്. അമൃത്സറില്‍ നിന്ന് അയോധ്യയിലേക്ക് സരയു-യമുന എക്‌സപ്രസില്‍ യാത്ര ചെയ്യുകയായിരുന്ന ചൗള ട്രെയിനിന്റെ അകത്ത് നിന്നും ചിത്രീകരിച്ച് വീഡിയോയിലാണ് വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത്<br />

Buy Now on CodeCanyon